ഫിൻലൻഡ് പ്രസിഡന്റും ‘ധുരന്ധർ’ ഫാൻ! ഇന്ത്യയിലേക്ക് വരും മുൻപ് സിനിമ കണ്ടു; മകൻ തന്ന ഉപദേശമെന്ന് അലക്സാണ്ടർ സ്റ്റബ്ബ്
ഇന്ത്യൻ സിനിമയുടെ ആഗോള സ്വീകാര്യത വെളിപ്പെടുത്തി ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബ്. തന്റെ ഔദ്യോഗിക സന്ദർശനത്തിനായി ഭാരതത്തിലേക്ക് തിരിക്കും മുൻപ് സൂപ്പർ ഹിറ്റ് ചിത്രമായ 'ധുരന്ധർ' താൻ ...








