കടല്‍ക്കൊല കേസില്‍ ഒത്തുതീര്‍പ്പു വേണമെന്ന ഇറ്റലിയുടെ ആവശ്യം പരിഗണിക്കാന്‍ ഉന്നതതല യോഗം ഇന്ന്
കടല്‍ക്കൊല കേസിന്റെ ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ മന്ത്രാലയങ്ങളുടെ യോഗമ ഇന്ന് ഡല്‍ഹിയില്‍ ചേരും. ചികിത്സയ്ക്കായി ഇറ്റലിയിലേയ്ക്കു പോയ നാവികന്‍ മാസ്മിലിയാനോ ലാത്തോറിന്റെ സമയകാലാവധി ...