കടല്‍ക്കൊല കേസിന്റെ ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ മന്ത്രാലയങ്ങളുടെ യോഗമ ഇന്ന് ഡല്‍ഹിയില്‍ ചേരും. ചികിത്സയ്ക്കായി ഇറ്റലിയിലേയ്ക്കു പോയ നാവികന്‍ മാസ്മിലിയാനോ ലാത്തോറിന്റെ
സമയകാലാവധി ഏപ്രില്‍ 16ന് അവസാനിക്കാനിരിക്കേയാണ് യോഗം വിളിച്ചിരിക്കുന്നത്.രാജ്യാന്തര ആര്‍ബിട്രേഷന്‍ വേണം എന്ന ഇറ്റലിയുടെ ആവശ്യം ചര്‍ച്ച ചെയ്യാനാണ് യോഗം. കേസ് സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും.
Discussion about this post