പഞ്ചാബിൻ്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ചരിത്രം കുറിച്ച് മറിയം നവാസ്
ലാഹോർ : പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നോമിനിയും പ്രധാനമന്ത്രി സ്ഥാനാർത്ഥി നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ് പഞ്ചാബിൻ്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പിൽ ...








