ചൈനയിലേക്ക് പുറപ്പെട്ട റഷ്യൻ എണ്ണക്കപ്പൽ ഇന്ത്യയിൽ! ഏഴ് കപ്പലുകളിൽ ആദ്യത്തേത് ; പാശ്ചാത്യ രാജ്യങ്ങളെ ഞെട്ടിച്ച് മോദി സർക്കാരിന്റെ നീക്കം
ആഗോള ഭൗമരാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചുകൊണ്ട് റഷ്യൻ ക്രൂഡ് ഓയിലുമായി ആദ്യ കപ്പൽ ഇന്ത്യയിലെത്തി. ചൈനയിലേക്ക് പോകേണ്ടിയിരുന്ന 'അക്വാ ടൈറ്റൻ' എന്ന ഭീമൻ എണ്ണക്കപ്പലാണ് ശനിയാഴ്ച വൈകുന്നേരം കർണാടകയിലെ ...








