ട്രാൻസ്ജെൻഡർ മാൻവി അല്ല ഇനി ഇൻസ്പെക്ടർ മാൻവി ; വെല്ലുവിളികളോട് പൊരുതി പുതുചരിത്രം സൃഷ്ടിച്ച് ഒരു ട്രാൻസ് വുമൺ
പാട്ന : ഏറെ വെല്ലുവിളികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പൊരുതി ഒരു പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബീഹാറിൽ നിന്നുള്ള ട്രാൻസ് വുമൺ ആയ മാൻവി മധു കശ്യപ്. ബിഹാറിലെ ...








