Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ട്രാൻസ്ജെൻഡർ മാൻവി അല്ല ഇനി ഇൻസ്പെക്ടർ മാൻവി ; വെല്ലുവിളികളോട് പൊരുതി പുതുചരിത്രം സൃഷ്ടിച്ച് ഒരു ട്രാൻസ് വുമൺ

by Brave India Desk
Jul 10, 2024, 04:24 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

പാട്ന : ഏറെ വെല്ലുവിളികൾ നിറഞ്ഞ ജീവിത സാഹചര്യങ്ങളോട് പൊരുതി ഒരു പുതുചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബീഹാറിൽ നിന്നുള്ള ട്രാൻസ് വുമൺ ആയ മാൻവി മധു കശ്യപ്. ബിഹാറിലെ ഭഗൽപൂരിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള അവർ രാജ്യത്തെ ആദ്യ ട്രാൻസ്‌ജെൻഡർ സബ് ഇൻസ്‌പെക്ടർ ആയി ചരിത്രം കുറിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ഒരു സുപ്രധാന നാഴികക്കല്ലാണ് മാൻവിയുടെ ഈ നേട്ടം.

സബ് ഇൻസ്‌പെക്ടർ പരീക്ഷയിൽ വിജയിച്ച ഏക ട്രാൻസ്‌വുമൺ കൂടിയാണ് മാൻവി. 1275 സബ് ഇൻസ്‌പെക്ടർ തസ്തികകളിലേക്കുള്ള ബിഹാർ പോലീസ് സബോർഡിനേറ്റ് സർവീസസ് കമ്മീഷൻ്റെ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിലാണ് മാൻവി ഈ ഉജ്ജ്വല നേട്ടം കൈവരിച്ചത്. നല്ല രീതിയിൽ പഠിക്കുമായിരുന്നിട്ടും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയിട്ടും തനിക്ക് ഏറ്റുവാങ്ങേണ്ടി വന്ന പരിഹാസങ്ങളുടെയും വേദനകളുടെയും ഒടുവിൽ കൈവന്ന ഈ നേട്ടം തനിക്ക് വലിയ അനുഗ്രഹമാണെന്ന് മാൻവി വെളിപ്പെടുത്തി.

Stories you may like

‘ആളില്ലാത്ത വീട്ടിൽ വാതിലിൽ തട്ടി, ചോദിച്ചത് ഭക്ഷണം!’; കശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 പേർ; 3 ജില്ലകളിൽ വൻ തിരച്ചിൽ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

പരേതനായ നരേന്ദ്ര പ്രസാദ് സിംഗിൻ്റെയും മാലാ ദേവിയുടെയും മൂത്ത മകനായിട്ടായിരുന്നു മാൻവിയുടെ ജനനം. പിതാവിന്റെ മരണത്തോടെ തന്റെ സഹോദരങ്ങളെ നോക്കുന്നതിനായി ഏറെ കഷ്ടപ്പെടേണ്ടി വന്നെങ്കിലും അതിനോടൊപ്പം തന്നെ തന്റെ വിദ്യാഭ്യാസവും മാൻവി മുന്നോട്ടു കൊണ്ടുപോയി. എന്നാൽ വളർന്നുവരുന്തോറും ഒരു ട്രാൻസ്ജെൻഡർ എന്ന നിലയിൽ കുടുംബത്തിലും സമൂഹത്തിലും വലിയ വെല്ലുവിളികളായിരുന്നു മാൻവിക്ക് നേരിടേണ്ടി വന്നിരുന്നത്. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് 2021ൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം കരസ്ഥമാക്കിക്കൊണ്ട് മാൻവി തന്റെ ഗ്രാമത്തിന് തന്നെ മാതൃകയായി. ഒടുവിൽ തന്റെ വലിയ ആഗ്രഹമായിരുന്ന സബ് ഇൻസ്പെക്ടർ പദവിയിലേക്കും മാൻവി എത്തുകയാണ്.

Tags: manvi madhu kashyapfirst trans gender sub inspector
Share13
Tweet
SendShare

Latest stories from this section

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച്  രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ

Discussion about this post

Latest News

ഓപ്പറേഷൻ ബിഹാലി; ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം

‘ആളില്ലാത്ത വീട്ടിൽ വാതിലിൽ തട്ടി, ചോദിച്ചത് ഭക്ഷണം!’; കശ്മീരിൽ സംശയാസ്പദമായ സാഹചര്യത്തിൽ 2 പേർ; 3 ജില്ലകളിൽ വൻ തിരച്ചിൽ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘താലിബാനുമായി അടുക്കാൻ ഇന്ത്യ!’; അഫ്ഗാൻ ഭരണകൂടത്തിന്റെ വിക്ടറി ഡേ ആഘോഷത്തിൽ പങ്കെ‌ടുത്ത് ഇന്ത്യൻ ഉദ്യോഗസ്ഥർ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

‘ദേശീയപതാക ഉയർത്തി ഭീകരന്റെ മാതാപിതാക്കൾ!’; ഷോപ്പിയാനിൽ നിന്ന് ഹൃദയം തൊടുന്ന സ്വാതന്ത്ര്യദിന ചിത്രം; സോഷ്യൽ മീഡിയയിൽ വൈറൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

3000 രൂപയ്ക്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി’; തട്ടിയെടുത്തത് 25 കോടി രൂപ; പട്നയിൽ ഡിജിറ്റൽ തട്ടിപ്പ് സംഘത്തിലെ 3 പേർ അറസ്റ്റിൽ!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

മക്കളെ പിടിച്ചിറക്കാം; ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി; വയോജന സംരക്ഷണത്തിൽ നിർണായക വിധി!

നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച്  രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ

നരേന്ദ്ര മോദിക്കും ആർഎസ്എസിനും പിന്തുണ’; സർക്കാരിനെതിരായ വ്യാജ പ്രചാരണങ്ങളിൽ പ്രതിഷേധിച്ച്  രാജിവച്ച് പോലീസ് ഉദ്യോഗസ്ഥൻ

ഒരു ലക്ഷം സൈനികർ, ഗറില്ല പോരാട്ടത്തിൽ ക്രൂര പരിശീലനം; പാകിസ്ഥാന്റെ ഉറക്കം കെടുത്തി ബലൂചിസ്ഥാൻ ആർമി

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

സഖ്യരാജ്യത്തിന് നേരെയും ട്രംപിന്റെ ബോംബ് ഭീഷണി! ഇറാൻ വെള്ളക്കൊടി ഉയർത്തണം; വഴങ്ങിയില്ലെങ്കിൽ ഒമാനെയും തകർക്കുമെന്ന് മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology