അഴുകിത്തുടങ്ങിയ 5 മൃതദേഹങ്ങൾക്കൊപ്പം രണ്ടര വയസ്സുകാരി കഴിഞ്ഞത് 5 ദിവസം; കുട്ടിയെ കണ്ടെത്തിയത് അബോധാവസ്ഥയിൽ
ബെംഗളൂരു: അമ്മയും മുത്തശ്ശിയും 9 മാസം പ്രായമുള്ള കുഞ്ഞനിയത്തിയും ഉൾപ്പെടെ ജീവനറ്റ 5 പേർക്കൊപ്പം രണ്ടര വയസ്സുകാരി കഴിഞ്ഞത് 5 ദിവസം. ഭക്ഷണമില്ലാതെ 5 ദിവസം കഴിഞ്ഞ ...








