20 ദിവസത്തിനിടെ മരിച്ചത് ഒരേ കുടുംബത്തിലെ 5 പേർ; അന്വേഷണം എത്തിച്ചേർന്നത് രണ്ട് സ്ത്രീകളിൽ; ഇത് കൂടത്തായി മോഡലിനെ വെല്ലുന്ന കൂട്ടക്കൊല
മുംബൈ : 20 ദിവസത്തിനിടെ ഒരേ കുടുംബത്തിലെ അഞ്ച് പേർ ദുരൂഹമായ സാഹചര്യത്തിൽ മരിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ച്ഛിറോളിയിലാണ് സംഭവം. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്ന് കണ്ടെത്തിയത്. ...