ഇടനിലക്കാരുടെ സഹായത്തോടെ അതിർത്തി കടന്ന ബംഗ്ലാദേശികൾ; വ്യാജ കാർഡും വോട്ട് അവകാശവും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ
പശ്ചിമ ബംഗാളിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ നടക്കുന്ന കർശനമായ നടപടികൾക്കിടെ, തങ്ങൾ ഇന്ത്യയിലേക്ക് എങ്ങനെ അനധികൃതമായി കടന്നു എന്നതിനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ബംഗ്ലാദേശ് പൗരന്മാർ. ഇടനിലക്കാരുടെ സഹായത്തോടെ അതിർത്തി ...








