സാരമുണ്ട് പേടിക്കണം; മാംസഭോജി ബാക്ടീരിയ പടരുന്നു; രാവിലെ കാലിൽ നീർവീക്കം ഉച്ചയോടെ മരണം; ആശങ്കയോടെ ലോകം, ഇനിയെന്ത്
കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു കോവിഡ് 19 മഹാമാരി. ഭൂലോകത്തെ സകലമനുഷ്യരെയും വീട്ടിലടച്ചുപൂട്ടിയ, നേരിട്ടോ അല്ലാതെയോ ബാധിച്ച വിപത്ത്. വാക്സിനുകളും പ്രതിരോധമാർഗങ്ങളും എത്തിയെങ്കിലും ...