വിമാനാപകടം; തകര്‍ന്ന ശ്രീവിജയ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തകര്‍ന്ന ശ്രീവിജയ എയര്‍ലൈന്‍സ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാനത്തിന്റെ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ജാവ കടലില്‍ നിന്നാണ് വിമാനത്തിന്റെ ഭാഗങ്ങളും ...