Wednesday, July 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കോഴിക്കോട് ഇറച്ചിക്കോഴികളെ കൊണ്ടുവന്ന വാഹനത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; വാഹനം തടഞ്ഞ് പ്രതിഷേധവുമായി നാട്ടുകാർ

by Brave India Desk
May 10, 2024, 10:47 pm IST
in Kerala, News
Share on FacebookTweetWhatsAppTelegram

കോഴിക്കോട് : നമ്പർ പ്ലേറ്റ് മറച്ച നിലയിൽ ഇറച്ചിക്കോഴികളെ കൊണ്ടുവന്ന വാഹനം കണ്ടപ്പോൾ നാട്ടുകാർക്ക് തോന്നിയ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങൾ. കോഴിക്കോട് ബാലുശ്ശേരിയിൽ ഇറച്ചിക്കോഴികളെ കൊണ്ടുവന്ന വാഹനത്തിൽ നിന്നും ചത്ത കോഴികളെയാണ് കണ്ടെത്തിയത്. തമിഴ്നാട്ടിൽ നിന്നും ചത്ത കോഴികളെ കടത്തിക്കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്ക് കോഴിക്കടക്കാർക്ക് വിൽപ്പന നടത്തുന്ന സംഘത്തെ നാട്ടുകാർ തടഞ്ഞുവച്ചു. തമിഴ്നാട് രജിസ്ട്രേഷനുള്ള വാഹനത്തിൽ നിന്നുമാണ് ചത്ത കോഴികളെ കണ്ടെത്തിയത്.

കടുത്ത ചൂടു മൂലവും വിവിധ അസുഖങ്ങൾ ബാധിച്ചും തമിഴ്നാട്ടിലെ ഫാമുകളിൽ ചത്തൊടുങ്ങുന്ന കോഴികളെയാണ് ഇത്തരത്തിൽ കേരളത്തിലേക്ക് കടത്തുന്നത്. തുടർന്ന് ഇവിടെയുള്ള കോഴി കടക്കാർക്ക് കുറഞ്ഞ വിലയിൽ ഈ ചത്ത കോഴികളെ വിൽപ്പന നടത്തും. കച്ചവടക്കാർ പിന്നീട് ഈ കോഴികളെ വിലക്കുറവിൽ ഹോട്ടലുകളിലേക്കും കാറ്ററിങ് സ്ഥാപനങ്ങളിലേക്കും വിൽക്കുന്നതുമാണ് പതിവ്. ചൂട് കടുത്തതോടെയും മത്സ്യലഭ്യത കുറഞ്ഞതോടെയും കോഴിക്ക് വില ഉയർന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ചത്ത കോഴികളെ പോലും കൊണ്ടുവന്ന് വിൽപ്പന നടത്തുന്നത്.

Stories you may like

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; ‘പിക്ക്ആക്സ്’ മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

ബാലുശ്ശേരിയിൽ തമിഴ്നാട് രജിസ്ട്രേഷനിൽ ഉള്ള വാഹനത്തിൽ നിന്നും ചത്ത കോഴികളെ കണ്ടെത്തിയതിനെത്തുടർന്ന് നാട്ടുകാർ വാഹനം തടഞ്ഞു വയ്ക്കുകയും ആരോഗ്യവകുപ്പിനെയും പോലീസിനെയും വിവരമറിയിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുൻപ് കോഴിക്കോട് നടക്കാവിലും വില കുറച്ച് കോഴിയിറച്ചി വില്പന നടത്തിയിരുന്ന കടയിൽ നിന്നും ചത്ത കോഴികളെ കണ്ടെത്തിയിരുന്നു. തമിഴ്നാട്ടിൽ നിന്നും ചത്ത കോഴികളെ കേരളത്തിൽ കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്ക് വില്പന നടത്തുന്ന സംഘങ്ങൾ സംസ്ഥാനവ്യാപകമായി പ്രവർത്തിക്കുന്നുണ്ടെന്നും പരാതി ഉയരുന്നുണ്ട്.

Tags: Kozhikodetamilnadu chickendead chickens found
Share9TweetSendShare

Latest stories from this section

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

Discussion about this post

Latest News

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

രാഹുലിന്റെ നാടകവും കോൺഗ്രസിന്റെ ഇടപെടലും സി.ജെ.പി സമരത്തിന്റെ വീര്യം കെടുത്തി ; രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി

ഇറാൻ യുദ്ധം അമേരിക്കയുടെ 50% മിസൈലുകളിൽ കുറവ് വരുത്തിയെന്ന് റിപ്പോർട്ട് ; പാട്രിയറ്റ് , താഡ് മിസൈലുകളുടെ പകുതിയോളം സ്റ്റോക്ക് തീർന്നു

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വീണ്ടും അമേരിക്ക; ‘പിക്ക്ആക്സ്’ മലനിരകളിൽ ഉടൻ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിദ്യാർത്ഥികളുടെ ഭാവി തകർക്കാൻ അനുവദിക്കില്ല; നീറ്റ് ക്രമക്കേടിലെ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

‘സമരക്കാരെ തെരുവിൽ തള്ളി ബർഗർ തിന്നു’; സികെപി വക്താവിനെ പുറത്താക്കി

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

പോലീസിനെ എതിർത്ത് റോഡിൽ കിടന്ന് രാഹുൽ ഗാന്ധിയുടെ പ്രതിഷേധം ; പ്രധാനമന്ത്രിയുടെ വസതിക്ക് മുൻപിൽ നാടകീയ രംഗങ്ങൾ; ഒടുവിൽ തൂക്കിയെടുത്ത് പോലീസ് 

ധർമ്മത്തിന്റെ ഞാണൊലി:പതിനായിരങ്ങളെ നിഷ്പ്രഭമാക്കിയ രാമബാണം!

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

സിംഹാസനത്തിലെ പാദുകങ്ങൾ: ഭരതന്റെ കണ്ണീരും രാമന്റെ വാക്കും

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

മകുടത്തിൽ നിന്ന് മരവുരിയിലേക്ക്:: അയോധ്യയെ ഞെട്ടിച്ച കൈകേയിയുടെ ആ രണ്ടു വരങ്ങൾ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology