ഉക്രൈനിലേക്കുള്ള വിമാന നിയന്ത്രണം നീക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം
ഡല്‍ഹി: ഉക്രൈനിലേക്കുള്ള വിമാനനിയന്ത്രണം നീക്കി വ്യോമയാന മന്ത്രാലയം. വിമാനങ്ങളുടെ എണ്ണത്തിലും സീറ്റുകളിലുമുള്ള നിയന്ത്രണമാണ് നീക്കിയത്. ഉക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളേയും പ്രൊഫഷണലുകളേയും വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിനാണ് ഇളവ് നല്‍കിയത്. ഉക്രൈനിലേക്കുള്ള ...