വിമാനയാത്രയ്ക്ക് മുമ്പ് ഇക്കാര്യം ശ്രദ്ധിക്കണം; ഒരൊറ്റ ബാഗ് മാത്രമേ അനുവദിക്കൂ…; അതും 7 കിലോയിൽ താഴെ മാത്രം
ന്യൂഡല്‍ഹി: ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിൽ വിമാനയാത്ര ചെയ്യുന്നവരെയെല്ലാം ബാധിക്കുന്ന പുതിയ ഹാന്റ് ബാഗേജ് ചട്ടങ്ങൾ നിലവില്‍. രാജ്യത്തെ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുറത്തിറക്കിയ പോളിസി വിമാനത്താവളങ്ങളുടെ ...