ചുംബന വിവാദത്തിൽ കുരുങ്ങി രാഹുൽ ഗാന്ധി;വനിത എംപിമാർക്ക് നേരെ ഫ്‌ളൈയിങ് കിസ്; അശ്ലീല പ്രവർത്തിക്കെതിരെ പരാതി നൽകുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: സഭ വിട്ടുപോകുമ്പോൾ വനിതാ എംപിമാർക്ക് ഫ്‌ളൈയിങ് കിസ് നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മണിപ്പൂർ വിഷയത്തിൽ നടക്കുന്ന അടിയന്തര പ്രമേയചർച്ചയിൽ പ്രസംഗത്തിന് ശേഷം സഭ ...