ആർബിഐ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾക്ക് ബോംബ് ഭീഷണി; കേന്ദ്രധനമന്ത്രി രാജി വയ്ക്കണമെന്ന് ആവശ്യം
ന്യൂഡൽഹി: ആർബിഐ ഉൾപ്പെടെ രാജ്യത്തെ പ്രമുഖ ബാങ്കുകൾക്ക് ബോംബ് ഭീഷണി.ആർബിഐ (RBI), എച്ച്ഡിഎഫ്സി ബാങ്ക് (HDFC bank) ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഫീസുകൾക്കാണ് ബോംബ് ഭീഷണി ഭീഷണി. ...