ഫോബ്സ് മാസികയുടെ പണം വാരുന്ന താരങ്ങളുടെ പട്ടികയില്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറും, യുവതാരവും, സല്മാന് ഖാന് ഒന്നാംസ്ഥാനത്ത്
മുംബൈ: എറ്റവും കൂടുതല്‍ പണം വാരുന്ന നൂറ് ഇന്ത്യന്‍ താരങ്ങളുടെ ഫോബ്സ് മാസികയുടെ പട്ടികയില്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറും യുവതാരവും. പട്ടികയില്‍ മോഹന്‍ലാലും ദുല്‍ഖര്‍ സല്‍മാനും ആണ് ...