മടക്കി ഒതുക്കി പോക്കറ്റിൽ വയ്ക്കാം; ഫോർഡബിൾ ഐഫോൺ വരുന്നു; സാംസങ്ങിന്റെ ഇപ്പോഴുള്ള അഹങ്കാരം പോയിക്കിട്ടും
റോക്കറ്റ് കുതിക്കുന്ന വേഗത്തിലാണ് സാങ്കേതികവിദ്യയിലെ മാറ്റം. ഇന്ന് കാണുന്ന രീതികളേ അല്ല കുറച്ച് നാൾ കഴിയും. സ്മാർട്ട് ഫോണുകളടക്കം ഇടയ്ക്കിടെ പരിഷ്‌കാരങ്ങളുമായാണ് വിപണിയിലെത്തുന്നത്. ഇപ്പോഴിതാ ഐഫോണും പുത്തൻമാറ്റവുമായി ...