സാവിത്രി ജിൻഡാൽ മുതൽ ബൈജൂസ് ആപ്പിൻറെ ദിവ്യ ഗോകുൽനാഥ് വരെ; 2022-ലെ ഫോർബ്സ് ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയിൽ 9 ഇന്ത്യൻ വനിതകൾ
ന്യൂഡൽഹി; 2022 ലെ ഇന്ത്യൻ സമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്‌സ് ഇന്ത്യ. ആഗോള സമ്പന്നരുടെ പട്ടികയിൽ ഈ വർഷം ഒമ്പത് ഇന്ത്യൻ വനിതകളാണ് ഇടം നേടിയത്. ആഗോള ...