വയനാട്ടിലെ വനവാസി ഊരുകളിൽ വ്യാപക മതപരിവർത്തന നീക്കം; പെന്തക്കോസ്ത് പാസ്റ്റർമാർ ഇരകളാക്കുന്നത് കുട്ടികളെ; കൊണ്ടുപോകുന്നത് ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്ത്; പഠിപ്പിക്കുന്നത് മതകഥകൾ; ചോദ്യം ചെയ്ത ഊരുമൂപ്പന് നേരെ ഭീഷണി
മാനന്തവാടി; വയനാട്ടിലെ ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് വ്യാപക മതപരിവർത്തനനീക്കം. പെന്തക്കോസ്ത് വിഭാഗങ്ങളാണ് മതപരിവർത്തനത്തിനായി ആദിവാസി കുട്ടികളെ ലക്ഷ്യമിട്ട് ഊരുകളിൽ എത്തുന്നത്. റാവുള ഗോത്രവർഗ കവിയും ചാലിഗദ്ധ അംബേദ്ക്കർ ...








