Tuesday, August 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വയനാട്ടിലെ വനവാസി ഊരുകളിൽ വ്യാപക മതപരിവർത്തന നീക്കം; പെന്തക്കോസ്ത് പാസ്റ്റർമാർ ഇരകളാക്കുന്നത് കുട്ടികളെ; കൊണ്ടുപോകുന്നത് ഭക്ഷണം നൽകാമെന്ന് വാഗ്ദാനം ചെയ്ത്; പഠിപ്പിക്കുന്നത് മതകഥകൾ; ചോദ്യം ചെയ്ത ഊരുമൂപ്പന് നേരെ ഭീഷണി

ജൂനിയർ വിദ്യാർത്ഥികൾക്കായി വർക്ക് ബുക്ക് എന്ന പേരിൽ മതവിഷയങ്ങൾ ഉൾപ്പെടുത്തിയ പുസ്തകവും

by Brave India Desk
Apr 18, 2023, 09:11 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

മാനന്തവാടി; വയനാട്ടിലെ ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് വ്യാപക മതപരിവർത്തനനീക്കം. പെന്തക്കോസ്ത് വിഭാഗങ്ങളാണ് മതപരിവർത്തനത്തിനായി ആദിവാസി കുട്ടികളെ ലക്ഷ്യമിട്ട് ഊരുകളിൽ എത്തുന്നത്. റാവുള ഗോത്രവർഗ കവിയും ചാലിഗദ്ധ അംബേദ്ക്കർ ആദിവാസി ഊരിലെ ഊരുമൂപ്പനുമായ സുകുമാരൻ ചാലിഗദ്ധയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്‌പെൽ ഇൻ ഇന്ത്യ എന്ന പെന്തക്കോസ്ത് വിഭാഗത്തിലെ ആളുകളാണ്
നീക്കത്തിന് പിന്നിൽ. ഭക്ഷണവും മത്സരവും ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടികളെ കൊണ്ടുപോകുന്ന ഇവർ നിർബന്ധിത മതപഠനമാണ് നടത്തുന്നത്. കുട്ടികളെ ഇവരുടെ പ്രാർത്ഥനാലയങ്ങളിൽ എത്തിച്ച് മതചരിത്രം പഠിപ്പിക്കുന്നു. ഇതിന്റെ ചിത്രങ്ങളും സുകുമാരൻ ചാലിഗദ്ധ പുറത്തുവിട്ടു.

Stories you may like

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

ശിക്ഷ കഴിഞ്ഞിട്ടും തിരിഞ്ഞുനോക്കാൻ ആളില്ല; 30 വർഷം കഴിഞ്ഞ് ജയിലിൽ തുടരുന്നവർക്ക് ‘ഹാഫ് വേ ഹോം’; നിർണ്ണായക പ്രഖ്യാപനവുമായി ജയിൽ ഡിജിപി!

ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ നീയാരാണ് അത് ചോദിക്കാൻ എന്നും നിനക്ക് എന്താ കാര്യം എന്നുമാണ് തിരിച്ചു ചോദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഊരിലെ ഊരുമൂപ്പനാണ് എന്റെ ഊരിലെ ആൾക്കാരെ നോക്കണ്ട കാര്യം എനിക്ക് ഉണ്ടെന്നു പറഞ്ഞപ്പോൾ എന്ത് മൂപ്പൻ എവിടത്തെ മൂപ്പൻ എന്താ തെളിവ് എന്നൊക്കെയായിരുന്നു ചോദ്യം. നീ എല്ലാവരുടെയും കാര്യം നോക്കണ്ട. നിന്റെ കാര്യം നോക്കി നടന്നാൽ മതിയെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജൂനിയർ വിദ്യാർത്ഥികൾക്കായി വർക്ക് ബുക്ക് എന്ന പേരിൽ മതവിഷയങ്ങൾ ഉൾപ്പെടുത്തിയ പുസ്തകവും വിതരണം ചെയ്യുന്നുണ്ട്. സ്‌കൂളുകളോ മറ്റ് പഠന കേന്ദ്രങ്ങളോ നടത്തുന്നതിനോ ആ രീതിയിൽ കുട്ടികളെ പഠിപ്പിക്കുന്നതിനോ ഇവർക്ക് യാതൊരു അനുമതിയും ഇല്ല.

അനുവാദമില്ലാതെ വനവാസി ഊരുകളിലേക്ക് ആളുകൾ പ്രവേശിക്കുന്നത് വിലക്കി കഴിഞ്ഞ വർഷം സംസ്ഥാന പട്ടികവർഗ വകുപ്പ് സർക്കുലർ ഇറക്കിയിരുന്നു. ഇത്തരം വിലക്കുകൾ നിലനിന്നിട്ടും മതപരിവർത്തന റാക്കറ്റുകൾക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്താനോ ഇവർക്കെതിരെ നടപടിയെടുക്കാനോ പോലീസോ മറ്റുളളവരോ തയ്യാറാകുന്നില്ല. ഇങ്ങനെ പോയാൽ ആദിവാസി വിഭാഗങ്ങൾ മുഴുവൻ മതപരിവർത്തനം നടത്തുമെന്നും വിഷയത്തിൽ സർക്കാർ ഇടപെടണമെന്നും സുകുമാരൻ ചാലിഗദ്ധ ആവശ്യപ്പെട്ടു.

Tags: ആദിവാസി കുട്ടികൾമതപരിവർത്തന നീക്കംചർച്ച് ഓഫ് ഗോഡ്ഫുൾ ഗോസ്‌പെൽ ഇൻ ഇന്ത്യPentecostal groupsforceful religious conversionWayanad tribal beltSukumaran Chaligathaസുകുമാരൻ ചാലിഗദ്ധ
Share6
Tweet
SendShare

Latest stories from this section

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

ഭീകരവാദം കുറഞ്ഞു, പക്ഷെ ഭീഷണി ഒഴിഞ്ഞിട്ടില്ല! കശ്മീരിൽ പാകിസ്താൻ്റെ അടുത്ത നീക്കം തുറന്നുകാട്ടി മുൻ ഡിജിപി; പുതിയ മുന്നറിയിപ്പ്!

അവിട്ടക്കട്ടയും അമ്മായിയോണവും; ഓണനാളുകളിലെ സവിശേഷ ആചാരാനുഷ്ഠാനങ്ങള്‍

‘ഓണം കളറാക്കിക്കോളീൻ മക്കളെ!’; സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം; കുട്ടികൾക്ക് സന്തോഷവാർത്തയുമായി മന്ത്രി!

പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം

പിഎം ശ്രീ അറബിക്കടലിലല്ല, അഴുക്കുചാലിൽ എറിയണം; തുറന്നടിച്ച് മന്ത്രി കെ.എം. ഷാജി; മുന്നണി ഭരണത്തിലെ പരിമിതികൾ ചൂണ്ടിക്കാട്ടി വിശദീകരണം

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

മന്ത്രിക്ക് സ്വന്തം സ്റ്റാഫിനെ വെക്കാൻ സ്വാതന്ത്ര്യമില്ലേ? നിയമനങ്ങൾ വൈകുന്നതിൽ പുകഞ്ഞ് മുന്നണി; ശരത് ചന്ദ്രന്റെ നിയമനത്തിൽ കോൺഗ്രസിൽ വൻ ചേരിപ്പോര്

Discussion about this post

Latest News

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

മൻമോഹൻ സിങ്ങിന്റെ കുടുംബത്തോട് കോൺഗ്രസ് മാപ്പുപറയണം; ‘ദിമാഗി നക്സൽ’ പരാമർശത്തിൽ ചിദംബരത്തിനെതിരെ ആഞ്ഞടിച്ച് കിരൺ റിജിജു

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

പാലക്കാട്ട് പുലർച്ചെ വൻ ലഹരിവേട്ട; ഒരു കോടിയുടെ ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്ത് വൻ ഭീകരവേട്ട; 14 സംസ്ഥാനങ്ങളിൽ പരിശോധന, 253 പേർ കസ്റ്റഡിയിൽ; പാകിസ്ഥാൻ ഭീകര ശൃംഖലയെ കടപുഴക്കി ഇന്ത്യ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

കെഡി, ഇവരെ നീ അങ്ങ് തിന്നുകളയണം; സ്റ്റംപ് മൈക്കിലൂടെ വീണ്ടും ഋഷഭ് പന്തിന്റെ ചിരിമേളം; ഗാലെ ടെസ്റ്റിൽ ആവേശം നിറച്ച് വിക്കറ്റ് കീപ്പർ

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

എല്ലാ ഡയപ്പറും ‘പാമ്പേഴ്സ്’ അല്ല: കൊച്ചുമകൻ്റെ തുണി നനച്ച് മടുത്തപ്പോൾ മുത്തശ്ശനുണ്ടാക്കിയ ബ്രാൻഡ്!

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

അമേരിക്കൻ സൈനികരെ വധിക്കാൻ ഉപയോഗിച്ച ആയുധത്തിന് ഇരട്ടി വില; വെടിനിർത്തൽ ചർച്ചകൾക്കിടെ പൗരന്മാർക്കായി വൻ പാരിതോഷിക പദ്ധതിയുമായി ഇറാൻ സൈന്യം

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

സൗഹൃദം കൂടുതൽ ദൃഢമാക്കാൻ ഇന്ത്യൻ കരസേനാ മേധാവി നേപ്പാളിൽ; ‘ജനറൽ’ പദവി നൽകി ആദരിച്ച് നേപ്പാൾ; സൈനിക ബന്ധത്തിൽ പുതിയ അധ്യായം!

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

100% വെജിറ്റേറിയൻ, പക്ഷേ ബോഡി ഫുൾ മസിൽ|കാട്ടിലെ ‘ഹൾക്ക്’! 🐃💥

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies