ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സുഷമാ സ്വരാജ്
2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ബി.ജെ.പി നേതാവും വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് വ്യക്തമാക്കി. ആരോഗ്യപരമായ കാരണങ്ങളാലാണ് താന്‍ പിന്മാറുന്നതെന്ന് അവര്‍ പറഞ്ഞു. കേന്ദ്ര ബി.ജെ.പി ...