രേഖകൾ സമർപ്പിക്കുന്നതിൽ വീഴ്ച; ജെ എൻ യുവടക്കം നൂറ് സ്ഥാപനങ്ങൾക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്നതിൽ വിലക്ക്
ഡൽഹി: മതിയായ വാർഷിക സാമ്പത്തിക രേഖകൾ സമർപ്പിക്കാത്തതിന് ജവഹർലാൽ നെഹ്രു സർവ്വകലാശാലയടക്കം രാജ്യത്തെ 100 സ്ഥാപനങ്ങളുടെ എഫ് സി ആർ എ രജിസ്റ്റ്രേഷൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ...