ഇനിയും കനിയാതെ സര്‍ക്കാര്‍, സഹായത്തിനു കാത്തുനിന്ന പെണ്‍കുട്ടിക്ക് സര്‍വ്വകലാശാലയുടെ പിരിച്ചു വിടല്‍ നോട്ടീസ്
തൃശൂര്‍: സര്‍ക്കാരിന്റെ സഹായത്തിനു കാത്തുനിന്ന ദലിത് പെണ്‍കുട്ടി റിമ രാജന്‍ സര്‍വകലാശാലയില്‍ നിന്ന് പുറത്തായി. പോര്‍ച്ചുഗലിലെ കോയിമ്പ്ര സര്‍വകലാശാലയില്‍ എംഎസ്‌സി ബിസിനസ് മാനേജ്‌മെന്റ് വിദ്യാര്‍ഥിനിയും തൃശൂര്‍ കൊടകര ...