സത്യത്തിന്റെ കണിക പോലുമില്ല, വിദേശയാത്രയ്ക്ക് പോകുന്നവർക്ക് എട്ടിന്റെ പണി? സത്യാവസ്ഥ വെളിപ്പെടുത്തി പ്രധാനമന്ത്രി
വിദേശയാത്ര നടത്തുന്നവർക്ക് കേന്ദ്ര സർക്കാർ പുതിയ സെസ് ഏർപ്പെടുത്താൻ ഒരുങ്ങുന്നു എന്നരീതിയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യൽമീഡിയയിലും മാധ്യമങ്ങളിലും വൻ ചർച്ചയായി ...









