‘ജീവൻ കൊടുത്തും ഞാൻ പറയും ഇന്ത്യക്കാരാണ് ലോകത്തിലെ ഏറ്റവും മികച്ചവർ’; തനിച്ച് ഒരു മാസം ഇന്ത്യയിൽ ചുറ്റിക്കറങ്ങിയ വിദേശ വനിതയുടെ അനുഭവം
വിദേശ വനിതകൾക്ക് ഇന്ത്യയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സുരക്ഷിതത്വമില്ലെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വരാറുണ്ട്. എന്നാൽ അത്തരം മുൻവിധികൾക്കും തെറ്റായ പ്രചാരണങ്ങൾക്കും മറുപടിയുമായി ...








