സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന ഹോട്ടല്‍ മുറിയില്‍ വീണ്ടും ഫോറന്‍സിക് സംഘത്തിന്റെ പരിശോധന
ഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന ഹോട്ടല്‍ മുറിയില്‍ വീണ്ടും പരിശോധന. ഫോറന്‍സിക് സംഘത്തിന്റെ നേതൃത്വത്തിലാണ് ...