രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്ത ആഴ്ച , രാഹുൽ ഗാന്ധി വിദേശത്തും :കോൺഗ്രസിൽ വീണ്ടും മുറുമുറുപ്പ്
ന്യൂഡൽഹി: രാഹുൽ ഗാന്ധി വിദേശ പര്യടനത്തിനായി രാജ്യം വിട്ടതായി പാർട്ടി വൃത്തങ്ങൾ . ജൂലൈ 17 ഞായറാഴ്ചയോടെ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് സൂചന. യാത്ര വ്യക്തിപരമാണോ , ...