കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ വിദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേയില്‍ വിദേശിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞാലിപറമ്പിലെ ബ്രൈറ്റ് ഇന്‍ ഹോംസ്‌റ്റേയിലാണ് വിദേശ പൗരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമേരിക്കന്‍ പൗരനായ ...