”ആർഎസ്എസിനെ കണ്ട് പഠിക്കൂ” : യൂത്ത് കോൺഗ്രസിനെ ഉപദേശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ്
ഭോപ്പാൽ : ആർഎസ്എസിനെ കണ്ട് പഠിക്കാൻ യൂത്ത് കോൺഗ്രസിനെ ഉപദേശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. സംഘടന വിപുലീകരിക്കുന്നതിലും ആശയങ്ങൾ കൈമാറുന്നതിലും ആർഎസ്എസിന്റെ മികവ് ...