ഹോര്‍ട്ടികോര്‍പ് വിവാദം: വിശദീകരണവുമായി മുന്‍ എംഡിയുടെ പത്ര പരസ്യം: മറുപടി നല്‍കി; കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍
തിരുവനന്തപുരം: ഹോര്‍ട്ടി കോര്‍പ്പിലെ അന്യ സംസ്ഥാന പച്ചക്കറി വിവാദത്തില്‍ വിശദീകരണവുമായി പിരിച്ചുവിടപ്പെട്ട എംഡി സുരേഷ് കുമാര്‍. പ്രത്യേക സാഹചര്യത്തിലാണു ഹോര്‍ട്ടി കോര്‍പ്പ് വഴി തമിഴ്‌നാട്ടിലെ പച്ചക്കറി നല്‍കിയതെന്നും ...