2010 വരെ ഒരു ഫയലിലും ‘ഹിന്ദു ഭീകരത’ എന്ന വാക്കുപോലും ഉണ്ടായിരുന്നില്ല; യുപിഎ ഭരണകാലത്തെ ഞെട്ടിക്കുന്ന രഹസ്യങ്ങളുമായി മുൻ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ
ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയുടെ ചരിത്രത്തിൽ നാളിതുവരെ രാജ്യം കേട്ട പല ഔദ്യോഗിക ആഖ്യാനങ്ങൾക്കും പിന്നിൽ, ഭരണകൂടങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് തിരുത്തിയെഴുതപ്പെട്ട തിരക്കഥകളായിരുന്നുവെന്ന ഗുരുതര ആരോപണങ്ങളുമായി മുൻ സുരക്ഷാ ...








