കശ്മീരിൽ മുൻ പിഡിപി നേതാവ് സജാദ് മന്തുവിന് ഭീകരരുടെ വെടിയേറ്റു; സൈന്യം പ്രദേശം വളഞ്ഞു
അനന്ത്നാഗ്: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിലെ കോകർനാഗിൽ മുൻ പിഡിപി നേതാവ് സജാദ് ഹുസൈൻ മന്തൂവിനെതിരെ ഭീകരർ വെടിയുതിർത്തു. ഇദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ...