കശ്മീരിൽ ആദ്യമായി ഫോർമുല-4 കാർ റേസ് ; ശരിക്കും ഹൃദയസ്പർശിയായ കാഴ്ചയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : കശ്മീരിൽ ആദ്യമായി നടന്ന ഫോർമുല-4 കാർ റേസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി കശ്മീരിൽ നിന്നും മിഹിർ എന്ന ഉപയോക്താവ് പങ്കുവച്ച പോസ്റ്റ് ...