ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടൈൻ ദുബായിൽ : ജുമൈറ ഫൗണ്ടൈൻ ഗിന്നസ് ബുക്കിലേക്ക്
ജുമൈറ : ദുബായിലെ ജുമൈറയിലുള്ള പാം ഫൗണ്ടൈൻ ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടൈനെന്ന റെക്കോർഡോടെ ഗിന്നസ് ബുക്കിലിടം നേടി. മൂവായിരത്തിലധികം എൽഇഡി ലൈറ്റുകളോടെ 14,000 ചതുരശ്രയടി കടൽ ...