ഗ്രാമങ്ങളാകുമ്പോൾ കോഴി കൂവും പശു അമറും, അതിനൊന്നും കേസെടുക്കാൻ പറ്റില്ല; നിയമം തന്നെ പാസാക്കി രാജ്യം
ഭൂമിയിൽ മനുഷ്യനെ പോലെ തന്നെ തുല്യ അവകാശമുള്ളവരാണ് മറ്റ് ജീവജാലങ്ങളും. എന്നാൽ മനുഷ്യന്റെ ചിലസമയത്തെ പെരുമാറ്റവും പ്രവർത്തിയും കാണുമ്പോൾ ഭൂമി അവർക്ക് ആരോ തീറെഴുതി നൽകിയത് പോലെ ...








