സൗജന്യമാണെന്ന് കരുതിയോ? ചാറ്റ് ജിപിടിക്ക് പിന്നിൽ കത്തിയെരിയുന്നത് 1.4 ലക്ഷം കോടി രൂപ! ഓരോ പ്രോംപ്റ്റിനും വൻ ചിലവ്; ലാഭത്തിലാകാൻ ഇനിയും വർഷങ്ങൾ
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകൾ ദിവസവും സൗജന്യമായി ഉപയോഗിക്കുന്ന ചാറ്റ് ജിപിടി (ChatGPT) എന്ന എഐ പ്ലാറ്റ്‌ഫോമിന് പിന്നിൽ ഓരോ വർഷവും ചെലവാകുന്നത് ശതകോടികളാണെന്ന റിപ്പോർട്ടുകൾ പുറത്ത്. 800 ...








