ബൈക്കപകടത്തിൽ ഏഴ് കൊല്ലം മുൻപ് മകനെ നഷ്ടപ്പെട്ടു; ഓർമ്മയ്ക്കായി സൗജന്യ ഹെൽമറ്റ് വിതരണവുമായി പിതാവ്
ഏഴ് വർഷം മുൻപ് ബൈക്കപകടത്തിൽ മകനെ നഷ്ടപ്പെട്ട കുടുംബം സമൂഹത്തിനായി ചെയ്യുന്ന സത്പ്രവൃത്തി സോഷ്യൽമീഡിയയിൽ ചർച്ചയാവുന്നു. മകന്റെ ഓർമ്മക്കായി നാട്ടുകാർക്ക് സൗജന്യമായി ഹെൽമറ്റ് വിതരണം ചെയ്യുകയാണ് കുടുംബ്. ...