‘പേര് നീരജ് എന്നാണോ, എങ്കില്‍ ഈ പമ്പില്‍ നിന്നും സൗജന്യ പെട്രോള്‍ ലഭിക്കും’; കാരണമിതാണ്
അഹമ്മദാബാദ്: ടോക്കിയോ ഒളിമ്പിക്സിലെ നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം ആഘോഷമാക്കി ഗുജറാത്തിലെ ഒരു പെട്രോള്‍ പമ്പ് ഉടമ. നീരജ് എന്ന് പേരുള്ളവര്‍ക്കെല്ലാം 501 രൂപയ്ക്ക് സൗജന്യമായി പെട്രോള്‍ ...