പ്രതിഷേധം ഫലം കണ്ടു, മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സംഘത്തിലെ അംഗങ്ങളെ സ്ഥലംമാറ്റിയ നടപടി മരവിപ്പിച്ച് റവന്യൂമന്ത്രി
തൊടുപുഴ: മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കാന്‍ രൂപവത്കരിച്ച കയ്യേറ്റം ഒഴിപ്പിക്കല്‍ സംഘത്തിലെ അംഗങ്ങളെ സ്ഥലംമാറ്റിയ നടപടി മരവിപ്പിച്ചു. നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് റവന്യു മന്ത്രി ...