ഭാര്യയെ ഫ്രഞ്ച് ഫ്രൈസും ചോറും കഴിക്കാൻ അനുവദിക്കാത്ത ഭർത്താവ് ക്രൂരൻ; കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി
ബംഗളൂരു; ഭാര്യയെ ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ അനുവദിക്കാത്തതിന് ഭർത്താവിനെതിരെ ക്രൂരത കുറ്റം ചുമത്തിയ സംഭവത്തിൽ ഹൈക്കോടതി സ്‌റ്റേ. പ്രസവശേഷം തന്നെ ഫ്രഞ്ച് ഫ്രൈസ് കഴിക്കാൻ ഭർത്താവ് സമ്മതിച്ചില്ലെന്ന ...