ശിവ ഭക്ത; ഹിന്ദു മതത്തിന്റെ കടുത്ത ആരാധിക; മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലെത്തി ഫ്രഞ്ച് യുവതി
പ്രയാഗ്‌രാജ്: ഹിന്ദുമതത്തിന്റെ ഏറ്റവും ശ്രദ്ധേയമായ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മഹാകുംഭ മേള. ആത്മീയമായ ഉറവ് തേടി അനേകരാണ് കുംഭമേളയിൽ പങ്കെടുക്കാനായി ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും വരുന്നത്. ...