നീയൊന്നും ഒരു ഒരു കല്ല് പോലും ഇളക്കില്ല…; സിന്ധുനദിയിൽ ഏതുതരം നിർമ്മിതി ഉണ്ടാക്കിയാലും തകർക്കുമെന്ന് പാകിസ്താൻ പ്രതിരോധമന്ത്രിയുടെ ഭീഷണി
ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ തിരിച്ചടി ഏത് നിമിഷവും ഏത് രൂപത്തിലും ഉണ്ടാവുമെന്ന ഭയത്താൽ നെട്ടോട്ടമോടുകയാണ് പാകിസ്താൻ. ഇതിനിടെ ഇന്ത്യയ്‌ക്കെതിരെ അടിസ്ഥാനരഹിതമായ വിമർശനങ്ങളും പാകിസ്താൻ ഉന്നയിക്കുന്നുണ്ട്. ...