സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കോളജില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ഫേസ്ബുക്ക് സൗഹൃദത്തിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍
കോഴിക്കോട്: സി.പി.ഐ.എം നിയന്ത്രണത്തിലുള്ള കോളേജില്‍ അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ഫേസ്ബുക്ക് സൗഹൃദത്തിന് വിലക്ക്. കോഴിക്കോട് ഉള്ള്യേരിയിലെ എം. ദാസന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയാണ് ഇത്തരം സൗഹൃദത്തെ വിലക്കിക്കൊണ്ട് ...