‘യേ ദോസ്തി, ഹം നഹി തോഡേംഗേ’; ഇന്ത്യക്ക് സൗഹൃദ ദിനാശംസകൾ നേർന്ന് ഇസ്രായേൽ
ഡൽഹി: അന്താരാഷ്ട്ര സൗഹൃദ ദിനത്തിൽ ഇന്ത്യക്ക് വ്യത്യസ്തമായ രീതിയിൽ ആശംസകൾ നേർന്ന് ഇസ്രായേൽ. ‘ ഇന്ത്യക്ക് സൗഹൃദ ദിനാശംസകൾ. നമ്മുടെ അനുദിനം ശക്തിപ്പെട്ട് വരുന്ന സൗഹൃദവും ഉയരുന്ന ...