‘ഇന്ത്യ യുഎഇക്കൊപ്പം ഉറച്ചുനിൽക്കുന്നു’ ; ഫുജൈറ ആക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി : യുഎഇയിലെ ഡ്രോൺ-മിസൈൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ കടുത്ത പ്രതിഷേധം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇയിലെ ഫുജൈറ തുറമുഖ നഗരത്തിന് നേരെയുണ്ടായ ആക്രമണത്തെ ...








