പൗർണമിയും ആത്മഹത്യയും തമ്മിൽ ബന്ധമുണ്ടോ ? പഠനം പറയുന്നതിങ്ങനെ
ആത്മഹത്യയും പൂര്‍ണ്ണചന്ദ്രനും തമ്മില്‍ ഒരു ബന്ധമുണ്ടത്രേ. പൂര്‍ണ്ണ ചന്ദ്രന്‍ ഉദിക്കുന്ന ദിവസങ്ങളില്‍ ആത്മഹത്യകള്‍ കൂടുതലായി നടക്കുന്നുവെന്നാണ് ഒരു പഠനം കണ്ടെത്തിയിരിക്കുന്നത്. ഇന്‍ഡിയാന സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിനിലുള്ള ...