ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-31 ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി
ബംഗളൂരു; 40-ാമത് വാര്‍ത്തവിനിമയ ഉപഗ്രഹമായ ജിസാറ്റ്-31 ന്റെ വിക്ഷേപണം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി.ദക്ഷിണ അമേരിക്കയിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം. അരിയന്‍ ലോഞ്ച് കോംപ്ലക്‌സില്‍നിന്ന് വിക്ഷേപണം ...