Thursday, March 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണ് ; വിദ്വേഷ പ്രസംഗം നടത്തിയെന്നുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി

by Brave India Desk
May 13, 2024, 04:37 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിദ്വേഷ പ്രസംഗം നടത്തി എന്ന് പറഞ്ഞുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയുള്ള ഹർജി തള്ളി ഹൈക്കോടതി. ഹർജി തെറ്റിദ്ധരിപ്പിക്കുന്നതും കഴമ്പില്ലാത്തതുമാണ് എന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് സച്ചിൻ ദത്തയാണ് ഹർജി തള്ളിയത്. ഹർജി തെറ്റായ നിരീക്ഷണമാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു.

ഹർജിയിൽ യാതൊരു മെറിറ്റും കോടതി കാണുന്നില്ല. അതിനാൽ ഹർജി തള്ളുന്നു. വിഷയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇസിഐ) പരിഗണനയിലാണ്. കമ്മിഷൻ ഒന്നും ചെയ്യില്ലെന്ന് അനുമാനിക്കാൻ കഴിയില്ല കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ആർക്ക് നോട്ടീസ് നൽകണമെന്ന് നിർദേശിക്കാൻ കോടതിക്ക് കഴിയില്ല. അവർ ഒന്നും ചെയ്യില്ലെന്ന് ഞങ്ങൾക്ക് അനുമാനിക്കാനും കഴിയില്ല,’ ബെഞ്ച് ചൂണ്ടിക്കാട്ടി.

Stories you may like

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

തന്ത്രപരമായ മൗനം ശക്തിയാണ്; മധ്യേഷ്യൻ യുദ്ധത്തിൽ മോദി സർക്കാരിനെ പിന്തുണച്ച് മനീഷ് തിവാരിയും ശശി തരൂരും

രാജസ്ഥാനിലും മദ്ധ്യപ്രദേശിലും കഴിഞ്ഞമാസം പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് എതിരെയാണ് കോടതിയിൽ ഹർജി നൽകിയിരുന്നത്. വിദ്വോഷ പ്രസംഗം നടത്തിയ എല്ലാ നേതാക്കൾക്ക് എതിരെയും നടപടിയെടുക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.

Tags: pm modi
Share23TweetSendShare

Latest stories from this section

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

ചെലവ് പൂജ്യം, മൂന്ന് വർഷത്തിനിടെ വരുമാനം 5 കോടി; മൻ കി ബാത്തിലൂടെ പ്രസാർ ഭാരതിക്ക് വമ്പൻ ലാഭം; റേഡിയോയിൽ പൊന്ന് വിളയിച്ച് മോദി

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു

അയോധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി രാഷ്ട്രപതി ദ്രൗപതി മുർമു ; ശ്രീരാമ യന്ത്ര പ്രതിഷ്ഠയിൽ പങ്കെടുത്തു

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കും ; ടിവികെ ആരുമായും സഖ്യത്തിനില്ലെന്ന് വിജയ്

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

പൊഖ്‌റാനിൽ റോക്കറ്റ് മഴ; ശത്രുപാളയത്തെ വിറപ്പിക്കാൻ പിനാകയും ഗ്രാഡും! കോണാർക്ക് കോർപ്സിന്റെ അത്യുഗ്രൻ അഭ്യാസപ്രകടനം.

Discussion about this post

Latest News

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

മെട്രോ മാൻ തൊടുത്തുവിട്ട കൊടുങ്കാറ്റ് ശോഭയിലൂടെ വീശുമോ? പാലക്കാട് പിടിക്കാൻ ബിജെപിയുടെ വജ്രായുധം; പ്രതിരോധിക്കാൻ യുഡിഎഫ്

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സമാധാനം പുനഃസ്ഥാപിക്കണം; ഒമാൻ സുൽത്താനെയും മാക്രോണിനെയും വിളിച്ച് മോദി; പശ്ചിമേഷ്യയിൽ ഇന്ത്യയുടെ നിർണ്ണായക ഇടപെടൽ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

സഞ്ജു ഭായ് ഈസ് ഇർറിപ്ലെയ്‌സബിൾ; വിരാടിനോടും രോഹിത്തിനോടും സഞ്ജുവിനെ ഉപമിച്ച് റിയാൻ പരാഗ്; പറഞ്ഞത് ഇങ്ങനെ

തന്ത്രപരമായ മൗനം ശക്തിയാണ്; മധ്യേഷ്യൻ യുദ്ധത്തിൽ മോദി സർക്കാരിനെ പിന്തുണച്ച് മനീഷ് തിവാരിയും ശശി തരൂരും

തന്ത്രപരമായ മൗനം ശക്തിയാണ്; മധ്യേഷ്യൻ യുദ്ധത്തിൽ മോദി സർക്കാരിനെ പിന്തുണച്ച് മനീഷ് തിവാരിയും ശശി തരൂരും

മുന്നറിയിപ്പില്ലാതെ എത്തുന്ന മരണദൂതന്മാർ, ലോകം ഭയക്കുന്ന മൂന്ന് ‘ക്രിമിനൽ’ കാൻസറുകൾ; നിശബ്ദ കൊലയാളികളെ തിരിച്ചറിയുക, യുവാക്കളെ ഇത് ശ്രദ്ധിച്ചോ

മുന്നറിയിപ്പില്ലാതെ എത്തുന്ന മരണദൂതന്മാർ, ലോകം ഭയക്കുന്ന മൂന്ന് ‘ക്രിമിനൽ’ കാൻസറുകൾ; നിശബ്ദ കൊലയാളികളെ തിരിച്ചറിയുക, യുവാക്കളെ ഇത് ശ്രദ്ധിച്ചോ

അന്നം തരുന്ന നാടിനെ ആക്രമിക്കാൻ ഗൂഢാലോചന ; കുവൈറ്റിൽ 10 ഹിസ്ബുള്ള ഭീകരർ അറസ്റ്റിൽ

അന്നം തരുന്ന നാടിനെ ആക്രമിക്കാൻ ഗൂഢാലോചന ; കുവൈറ്റിൽ 10 ഹിസ്ബുള്ള ഭീകരർ അറസ്റ്റിൽ

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

ധോണി കാണിക്കുന്നത് ശരിയായ പ്രവണതയല്ല, പിന്നെ എന്തിനാണ് അത്ര ബുദ്ധിമുട്ടി കളിക്കുന്നത്; ഇതിഹാസത്തിനെതിരെ എബി ഡി വില്ലിയേഴ്‌സ്

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

എൻഡിഎക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies